കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിംകോടതി തള്ളി

കോതമംഗലം പള്ളി കേസിൽ ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചതിന് എതിരെ അഡ്വ. നെടുമ്പാറ വഴി യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിം കോടതി തള്ളി.

കാരണം കണ്ടെത്തുകയും, തിരുത്തുകയുമാണ് ദുരവസ്ഥയ്ക്ക് പരിഹാരം / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മെത്രാപ്പോലിത്തയുടെ കത്ത് പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന…

കേരള മുഖ്യമന്ത്രിയുടേത് ഏകാതിപതിയുടെ സ്വരം: ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ അറിയുന്നതിന്, ബഹു. മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിൻറെ ഭാഗമായി മലപ്പുറത്ത് നടന്ന സമ്മളനത്തിൽ ക്ഷണപ്രകാരം പങ്കെടുത്ത മലങ്കര ഓർത്തഡോൿസ് സഭയുടെ മലബാർ ഭദ്രാസന സെക്രട്ടറി അച്ചന്റെ ചോദ്യങ്ങൾക്കു പരസ്യമായും, കരുതി കൂട്ടിയും…

മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ; ‘പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാട്ടുന്നു’

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോകസ്‌ സഭ. പദവിക്കു ചേരാത്ത പക്ഷപാതിത്വമാണു മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്ന്‌ ഓര്‍ത്തഡോകസ്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ കുറ്റപ്പെടുത്തി. സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം….

‘അതും നിങ്ങള്‍ തന്നെയാണ്‌ വേണ്ടെന്ന്‌ പറഞ്ഞത്‌’: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

എനിക്കു പകരം വേറെ ഒരാളെ ചര്‍ച്ചയ്‌ക്കു നിയോഗിക്കാമെന്നു ഞാന്‍ തന്നെയാണ്‌ പറഞ്ഞത്‌. സഭാകാര്യമായതിനാല്‍ എനിക്ക്‌ ഈ കാര്യങ്ങള്‍ വലിയ നിശ്‌ചയമില്ല. പകരം നിങ്ങള്‍ രണ്ട്‌ കൂട്ടരും അംഗീകരിക്കുന്ന വേറെ ക്രൈസ്‌തവ അധ്യക്ഷന്‍മാരുണ്ട്‌. അതും പറ്റില്ലെന്ന്‌ നിങ്ങളുടെ കൂട്ടരാണ്‌ പറഞ്ഞത്‌. മലപ്പുറം: കേരള…

സഭ തന്‍റേതാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

പ. സഭയുടെ പ്രധാന ഇടയനായി പിന്നിട്ട പത്തു വര്‍ഷങ്ങളിലെ ദൈവ നടത്തിപ്പിന്‍റെ നാള്‍വഴികളെക്കുറിച്ച് പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ മനസ്സ് തുറക്കുന്നു. ദൈവനിയോഗത്താല്‍ മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷ പദവിയെന്ന സ്ഥാനമേറ്റതിന്‍റെ ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല എന്നതാണ് വാസ്തവം. ഇത് സ്വീകരിച്ച…

റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.! / ഡെറിൻ രാജു

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട…

മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ്

കോട്ടയത്തു സെമിനാരി എന്ന് മലങ്കരസഭയിലും കോട്ടയം കോളജ് എന്നു ബ്രിട്ടീഷ് രേഖകളിലും പ്രതിപാദിക്കപ്പെടുന്ന കോട്ടയം പഴയ സെമിനാരിക്ക് കേരളത്തിൻ്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. പ. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തിലുള്ള സെമിനാരി ചാപ്പലിനാകട്ടെ മലങ്കരസഭാ ചരിത്രത്തില്‍ സുവര്‍ണ്ണമുടിയും.പഴയ സെമിനാരിക്കു കല്ലിട്ട് പണി ആരംഭിച്ചത്…

error: Content is protected !!