E. J. Joseph: A Self less church leader

മലങ്കരസഭയുടെ അസോസിയേഷന്‍ സെക്രട്ടറിയായി ത്യാഗപൂര്‍വ്വം സ്തുത്യര്‍ഹ സേവനം ചെയ്ത, മലങ്കരസഭാ ട്രസ്റ്റി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നു പിന്മാറിയ വലിയ സഭാസ്നേഹിയായ ഇ. ജെ. ജോസഫ് എറികാട്ടിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം

‘മരണമില്ലാത്ത സഭാ സ്മരണകള്‍’ പ്രകാശനം ചെയ്തു

‘മരണമില്ലാത്ത സഭാ സ്മരണകള്‍’ പ്രകാശനം ചെയ്തു പൗരോഹിത്യവഴിയിലേക്ക് വഴിതിരിച്ചു വിട്ട കൊച്ചുകൊച്ചിനെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അനുസ്മരിക്കുന്നു

ഫാ. ഡോ. സി. ഒ. വറുഗ്ഗീസ് അന്തരിച്ചു

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്…

Speech by Fr Dr Johns Abraham Konat at MOSC Kottayam Maha Sammelanam 2008

Speech by Fr Dr Johns Abraham Konat at MOSC Kottayam Maha Sammelanam 2008.

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്. ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും…

നോമ്പ്, ഉപവാസം

ഉപവാസം (Fasting) ഭക്ഷണം വെടിയുക എന്ന അനുഷ്ഠാനമാണ്. നോമ്പ് (Abstinence) മത്സ്യമാംസാദിയായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെടിയുന്ന ശിക്ഷണമാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നാണ് ക്രിസ്തീയസഭയില്‍ നോമ്പും ഉപവാസവും ഉയര്‍ന്നുവന്നത്. ദുരന്തങ്ങളുടെയും വിലാപത്തിന്‍റെയും കാലത്ത് നോമ്പും ഉപവാസവും യഹൂദന്മാര്‍ ആചരിച്ചുപോന്നു (1 ശമു. 7:6; ന്യായാ….

റ്റി. സഖറിയാ മാണി മലങ്കര അസ്സോസിയേഷന് മുഖ്യ വരണാധികാരി

‍ കോട്ടയം: 2022 ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ മുഖ്യ വരണാധികാരിയായി റ്റി. സഖറിയാ മാണി IRS (Retd.), അസിസ്റ്റന്‍റ് വരണാധികാരിമാരായി തോമസ് ജോര്‍ജ്, ഡോ. ബിജു തോമസ് എന്നിവരെ പരിശുദ്ധ…

‘മനുഷ്യന്‍’ കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനും | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

ദൈവ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ. മലങ്കര സഭയുടെ ആദരണീയ അതിഥികളായി ഈ സ്നേഹ സംഗമത്തില്‍ സംബന്ധിക്കുന്ന ഏറ്റവും ബഹുമാന്യരായ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സഹോദര മെത്രാപ്പോലീത്താമാരെ, മാധ്യമ സ്ഥാപന ചുമതലക്കാരെ നിങ്ങള്‍ക്ക് സ്നേഹവന്ദനം. നിങ്ങളുടെ…

നന്മ നിറഞ്ഞ വഴികാട്ടി ഓർമയിലേക്ക്… | ഷൈനി വിൽസൺ

ഞങ്ങളുടെ തലമുറയിലെ കായിക താരങ്ങൾക്ക്, പ്രത്യേകിച്ചും അത്‌ലീറ്റുകൾക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു പത്രോസ് മത്തായി സാർ. ഒരേസമയം കർക്കശക്കാരനും സ്നേഹനിധിയുമായ വഴികാട്ടി. 1982ൽ പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴാണ് കേരള സർവകലാശാല കായിക വിഭാഗം മേധാവിയായിരുന്ന അദ്ദേഹവുമായുള്ള പരിചയം തുടങ്ങുന്നത്….

പത്രോസ് പി. മത്തായി അന്തരിച്ചു

തിരുവനന്തപുരം ∙ പ്രമുഖ സ്പോർട്സ് സംഘാടകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയും കേരള സർവകലാശാല കായിക വിഭാഗം മേധാവിയുമായിരുന്ന പത്രോസ് പി.മത്തായി (86) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 ന് സ്വകാര്യ ആശുപത്ര‍ിയിലായിരുന്നു അന്ത്യം….

error: Content is protected !!