ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും മറ്റ് പലയിടങ്ങളിലും മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകളെയും പീഡനങ്ങളെയും നരഹത്യകളെയും മതങ്ങളും മനുഷ്യസമൂഹവും ഒന്നായി നേരിടണമെന്നും ലോകസമാധാനം സംസ്ഥാപിക്കണമെന്നും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മാര്‍ച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച ചേര്‍ന്ന ഇന്‍റര്‍…
നൂറ്റി നാല്‍പതിലധികം സംഗീത കലാകാരന്‍മാരും എഴുപത് വാദ്യോപകരപണങ്ങളും ഒത്തുചേരുന്ന അപൂര്‍വ സംഗീത വിസ്മയം അക്ഷര നഗരിയില്‍ ഒരുങ്ങുന്നു. പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ഒത്തുചേരുന്ന സോമ്റോ 15, എട്ടാം തിയതി കോട്ടയത്ത് അരങ്ങേറും. മലയാളക്കര ഇന്നോളം കണ്ടിട്ടില്ലാത്ത സംഗീത…
ഓര്ത്തഡോക്സ് ഗോസ്പല്‍ കണ്‍വെന്‍ഷന്‍ കൊച്ചി: എറണാകുളം മേഖലയിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗോസ്പല്‍ കണ്‍െവന്‍ഷന്‍ – ‘മെല്‍തോ 2015’ – വെള്ളിയാഴ്ച മുതല്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തും. കൊച്ചി മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാര്‍…
മലങ്കര ഓര്‍ത്തഡോക്‍സ് സഭയില്‍ വിശുദ്ധ യൂദ ശ്ലീഹായുടെ നാമത്തില്‍ ഉള്ള ആദ്യ ഇടവക പള്ളി തിരുവനതപുരം ഭദ്രാസനതിന്‍ കീഴില്‍ കഴക്കൂട്ടത് പ.ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ കാതോലിക്ക ബാവാ കൂദാശ ചെയ്തു.
ഓര്ത്തഡോക്സ് കണ്‍വെന്‍ഷന്‍ 2015 കുന്നംകുളം: പരിശുദ്ധ വലിയ നോന്പിലെ പുണ്യദിനങ്ങളില്‍ കുന്നംകുളം ഭദ്രാസന വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 6,7,8 തിയതികളില്‍ ആര്‍ത്താറ്റ് മെത്രാസന അരമനയില്‍ വച്ച് സുവിശേഷയോഗങ്ങള്‍ നടത്തപ്പെടുന്നു. പരിശുദ്ധ ബാവ തിരുമേനി സുവിശേഷയോഗം ഉദ്ഘാടനം ചെയ്യുന്നതും, അനുഗ്രഹ സന്ദേശം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.