ഫാമിലി കോൺഫറൻസ് 2020; റജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിൽ.
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് 2020 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നതായി കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ്…