ആഗോള വൈദിക സമ്മേളനം | വിശുദ്ധ കുര്‍ബ്ബാന | പ. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ
ആഗോള വൈദിക സമ്മേളനം | വിശുദ്ധ കുര്‍ബ്ബാന | 2023 മെയ്25 | പ്രധാന കാര്‍മികത്വം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ
ആഗോള വൈദിക സമ്മേളനം | വിശുദ്ധ കുര്‍ബ്ബാന | 2023 മെയ്25 | പ്രധാന കാര്‍മികത്വം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ
പ. ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ (അന്ത്യോക്യാ) പാത്രിയര്‍ക്കീസ്. 1895-ല്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. അന്ത്യോക്യന്‍ സഭാംഗങ്ങള്‍ അധിവസിച്ചിരുന്ന നാടുകള്‍ അക്കാലത്ത് തുര്‍ക്കി സുല്‍ത്താന്മാരാല്‍ ഭരിക്കപ്പെട്ടിരുന്നതിനാല്‍ പാത്രിയര്ക്കീസന്മാര്ക്ക് നിയമാനുസൃതം ഭരണം നടത്തണമെങ്കില്‍ സുല്‍ത്താന്റെ അംഗീകാരകല്പനയായ ‘ഫര്മാന്’ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു….
പെന്തിക്കോസ്തിക്കു മുമ്പുള്ള ഞായറാഴ്ച (വി. യോഹന്നാന് 13: 31-36) പെസഹാ പെരുന്നാളിനു മുമ്പെ യേശുതമ്പുരാന്‍ തന്റെ ശിഷ്യന്മാരെ എല്ലാം ഒന്നിച്ചു വിളിച്ചു കൂട്ടുന്നു. മുന്‍ അവസരങ്ങളില്‍ അവിടന്ന് സമയമായില്ല എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയമായിരിക്കുകയാണ് എന്നു പറയുകയാണ്. അവസാനത്തോളം സ്നേഹത്തിന്റെ…
Hama: Syria 22nd Dec. 1906 (സുറിയാനി തലക്കെട്ടെഴുത്ത്) കഴിഞ്ഞ തുലാം 29 -ാം തീയതി അയച്ച എഴുത്തു കിട്ടി. …. കടവിലെ മെത്രാച്ചന്റെ വിയോഗ വാര്‍ത്തയും നിങ്ങളില്‍ എന്നപോലെ എന്നിലും പരിഭ്രമജന്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത…
മട്ടാഞ്ചേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളി (1751 AD) മലങ്കര സഭയുടെ സ്വാതന്ത്ര്യചരിത്രത്തിന് സുപ്രധാന പങ്കുവഹിച്ച സ്ഥലമാണ് മട്ടാഞ്ചേരി. പോര്‍ട്ടുഗീസുകാരുടെ ലത്തീന്വത്കരണത്തിനെതിരെ 1653-ല്‍ സുറിയാനി ക്രിസ്ത്യാനികള്‍ കുരിശില്‍ ആലാത്തു കെട്ടി പ്രതിജ്ഞ ചെയ്തത് മട്ടാഞ്ചേരി കുരിശിന്റെ ചുവട്ടിലായിരുന്നു. കൊച്ചി പട്ടണത്തില്‍ മട്ടാഞ്ചേരിയുടെ…
ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തില്‍ എത്തിയ പ. ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സ്വീകരിക്കുന്നു
ഇങ്ങനെ തെരുവില്‍ വച്ച് നമ്മുടെ ഒരു കുടുംബ കാര്യം അലക്കണ്ടതായ ഒരു സാഹചര്യം ഉണ്ടായതില്‍ എല്ലാവര്ക്കും ദുഃഖം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബത്തില്‍ വഴക്കുണ്ടായി ചേരിതിരിഞ്ഞ ഒരു സന്ദര്‍ഭമാണ്. നമ്മളുടെ ആഗ്രഹം, ഭിന്നിച്ചു നില്ക്കുന്ന, ചേരി തിരിഞ്ഞു നില്ക്കുന്ന സഹോദരങ്ങള്‍ ഒന്നിക്കണം…
യാക്കോബായ സഹോദരങ്ങളെ, മലങ്കരസഭയോട് ചേർന്ന് സ്വന്തം ദൈവാലയത്തിൽ ആരാധന നടത്തുവാനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. ആർക്കും മുറിവുണ്ടാകാത്ത രീതിയിൽ ഒരുമിക്കാം. ഒന്നായ മലങ്കര സഭയായി നിലകൊള്ളാം. ലഭിക്കുന്ന അവസരം ശരിയായി ഉപയോഗിച്ച് കൊള്ളുവിൻ. യോജിപ്പ് എന്ന കേട്ട ഉടനെ വിഭജനത്തിന്റെ ആത്മാവ്…
ചിലസന്ദര്‍ഭങ്ങളില്‍ നമുക്കറിയാവുന്ന ഒരു ഭാഷയും മതിയാകില്ല ഉള്ളിലുള്ളതിനെ പുറത്തറിയിക്കാന്‍. അക്ഷരങ്ങള്‍ ചിതറിപ്പോകും,വാക്കുകള്‍ മുറിയും. എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ നാം നിസ്സഹായരാകും. അങ്ങനെയൊരു അവസ്ഥയാണ് ഇപ്പോള്‍. നിങ്ങളെല്ലാവരുടെയും ഹൃദയത്തിലെന്നപോലെ എനിക്കുള്ളിലും ഇപ്പോള്‍ ഡോ.വന്ദന ദാസ് എന്ന പെണ്‍കുട്ടിയാണ്. ഇന്ന് ഡോ.വന്ദനയുടെ ശ്വാസം…
ആദരണീയനായ ജേഷ്ഠ സുഹൃത്ത് മണ്ണാറപ്രായില്‍ ജേക്കബ് കോര്‍എപ്പിസ്കോപ്പാ അച്ചനെക്കുറിച്ച് വളരെയേറെ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ട്. കോട്ടയം പഴയസെമിനാരിയില്‍ 1967-ല്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍ അദ്ദേഹം അവിടെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ്. എല്ലാ ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ബഹുമാനം സ്വാഭാവികമായി ഞങ്ങള്‍…
അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷകസംഘം വാര്‍ഷിക പരിശീലന ക്യാമ്പ്, പരുമല സെമിനാരി
സഭാ മാനേജിംഗ് കമ്മറ്റി തീരുമാനങ്ങള്‍ 1. സമാധാനത്തിന് എതിരല്ല ഓർത്തഡോക്സ് സഭ. ഇതിനായി സമിതി രൂപീകരിക്കും. 2. സഭാ ഭരണഘടനക്കും 2017 ലെ സുപ്രീംകോടതി വിധിക്കും ഉള്ളിൽ നിന്നല്ലാത്ത ഒരു ഒത്തുതീർപ്പിനും സഭ തയ്യാറല്ല. 3. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അമ്പതോളം…