സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയപ്രതികരണങ്ങളും | ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ
മെത്രാപ്പോലീത്തയുടെ കത്ത് സമൂഹത്തിൽ ഉയർന്ന ചുമതലകൾ നിർവ്വഹിക്കുന്നവരുടെ പരസ്യപ്രസ്താവനകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സാധാരണമാണ് . അങ്ങനെയുള്ളവർ ഏതു കാര്യം സംബന്ധിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പഠിച്ചും ആലോചിച്ചും ആയിരിക്കേണ്ടതുണ്ട് . കാരണം അവരുടെ അഭിപ്രായങ്ങൾ അവർ നേതൃത്വം നൽകുന്ന സമൂഹത്തെ ബാധിക്കാവുന്നതാണ് ….
പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ
വെട്ടിക്കൽ ദയറായുടെ നവയുഗ ശില്പികളിൽ പ്രധാനിയായ പാലക്കാട്ട് അച്ചൻ മലങ്കര സഭയുടെ ചരിത്രത്തിലെ പ്രഥമ ദയറാ എന്ന സ്ഥാനം അലങ്കരിക്കുന്ന വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ നവയുഗ ശിൽപികളിൽ പ്രധാനിയാണ് പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ. 1889 ജൂൺ 22-നു പുണ്യ…
പത്രോസ് മാര്‍ ഒസ്താത്തിയോസ് മൂക്കഞ്ചേരില്‍
സ്ലീബാ ദാസ സമൂഹ സ്ഥാപകനും, മലബാർ ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും, സാമൂഹിക നവോത്ഥാന രംഗങ്ങളിൽ ശ്രേഷ്ഠനും, മുക്കാൽ നൂറ്റാണ്ടിനപ്പുറം പാവപ്പെട്ടവൻ്റെ കുടിലുകൾ സന്ദർശിച്ച് സുവിശേഷം പകർന്ന പള്ളി തമ്പ്രാനും, ‘വിജാതീയരുടെ അപ്പോസ്തോലൻ’, ‘മലങ്കര ഗാന്ധി’ എന്നീ അപരനാമങ്ങളിൽ ജനമനസ്സുകളിൽ ഇടം പിടിച്ച…
മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)
പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം…
മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും ഉപദേശികളും (1907)
മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ കീഴുള്ള സുറിയാനി പള്ളികളും കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും പേരുവിവരവും മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍ 1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന്‍ കൊട്ടയം സിമ്മനാരി 2. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസു റമ്പാന്‍ പരുമല സിമ്മനാരി…
പാമ്പാക്കുട പെരുന്നാള്‍ പട്ടിക | പി. തോമസ്, പിറവം
പാമ്പാക്കുട കോനാട്ട് അബ്രാഹം മല്‌പാന്റെ (1780-1865) നമസ്‌കാരക്രമത്തിലെ പെരുന്നാള്‍ പട്ടിക (കൈയെഴുത്തു പുസ്‌തകത്തില്‍ നിന്ന് പകര്‍ത്തിയത്) ശുദ്ധമാന പള്ളി കല്‌പിച്ച പെരുന്നാളുകളില്‍ ചുരുക്കത്തില്‍ ഇപ്പൊള്‍ കൈക്കൊണ്ടുവരുന്ന പെരിയ നാളുകള്‍ ഇവയാകുന്നൂ മകരമാസം 1 ൹ നമ്മുടെ കര്‍ത്താവിനെ സുന്നത്തിട്ട പെരുവിളിച്ച പെരുന്നാളും:…
ഫാ. കെ. സി. അലക്സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍
കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍ 1888-ല്‍ ജനിച്ചു. പ. അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു. അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ മരണപര്യന്തം വികാരി ആയിരുന്നു. പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പുംമല എന്നീ സ്ഥലങ്ങളില്‍…
മര്‍ദീന്‍ യാത്രാവിവരണം | പ. വട്ടശേരില്‍ തിരുമേനി
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍നിന്ന് (മുദ്ര) പ്രിയരെ, അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ അനിഷ്ടം സമ്പാദിപ്പാന്‍ നമുക്ക് സംഗതിയായത് മലങ്കരസഭയുടെ ഐശ്വര്യത്തേയും സ്വാതന്ത്ര്യത്തെയും മുന്‍കാലത്തെപ്പോലെതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നു നമുക്കുണ്ടായിരുന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഈ വിഷയത്തില്‍ നമ്മെ സഹായിക്കുകയും അനുകൂലിക്കുകയും നമ്മോടു സഹകരിക്കുകയും…
ആര്‍ത്താറ്റ് പള്ളിക്കേസിലെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പത്രിക
മലങ്കരസഭാ ഭരണഘടന പാത്രിയര്‍ക്കീസിനെയും മലങ്കരസഭയിലെ എല്ലാ വ്യക്തികളെയും ബാധിക്കുമെന്ന് കൊച്ചി ഇടവകയുടെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആര്‍ത്താറ്റ് കുന്നംകുളം പള്ളിക്കേസില്‍ കൊടുത്ത പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പത്രികയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: തൃശ്ശൂര്‍ സബ്കോടതിയില്‍ 1961-ലെ അസ്സല്‍ നമ്പര്‍ 47. വാദികള്‍:…
കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളിക്കേസ്
പാത്രിയര്‍ക്കീസു ബാവാ ഉള്‍പ്പെടെയുള്ള വാദികളുടെ കേസ് ചെലവു സഹിതം തള്ളി കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളി (സിംഹാസനപ്പള്ളി) സംബന്ധിച്ച അവകാശം പാത്രിയര്‍ക്കീസു ബാവായിക്കാണെന്നും മലങ്കരസഭയ്ക്കോ, കാതോലിക്കാ ബാവാ തിരുമേനിക്കോ, കൊച്ചി ഇടവക മെത്രാപ്പോലീത്തായിക്കോ ടി പള്ളി ഇടവകയ്ക്കോ പള്ളിയിന്മേലോ പള്ളിവക സ്വത്തുകളിന്മേലോ യാതൊരുവിധ…