Monthly Archives: January 2020

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ചാം കാതോലിക്കാ. കോട്ടയം വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി 1907 മാര്‍ച്ച് 21-നു ജനിച്ചു. എം.ഡി. സെമിനാരി, സി.എം.എസ്. കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, കല്‍ക്കട്ടാ ബിഷപ്സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ., ബി.ഡി. ബിരുദങ്ങള്‍…

ഞായര്‍ദിന സന്ദേശം – പ. കാതോലിക്കാ ബാവ

ഞായര്‍ദിന സന്ദേശം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

ഉത്തമപ്രവൃത്തിയിലൂടെ മാതൃകയുള്ള തലമുറയെ സൃഷ്ടിക്കാം: ഡോ സാംസൺ ഗാന്ധി 

ഒരു വ്യക്തിയുടെ വ്യക്തിത്യവികസനത്തിനും ശോഭയുള്ള ഭാവിക്കും ഉത്തമ പ്രവൃത്തിയിലൂടെ മാത്യകകൾ സൃഷ്ഠിക്കണമെന്ന് person to person executive director ഡോ സാംസൺ ഗാന്ധി ആഹ്വാനം ചെയ്തു . ഈശ്വര ചൈതന്യം നഷ്ടപെടുത്താത്ത നല്ല ബാല്യവും കൗമാരവും യൗവനവും കാത്തു സൂക്ഷിച്ചു ഇഴടുപ്പമുളള…

തിരുവനന്തപുരം ഭദ്രാസന ക്രിസ്തുമസ് – പുതുവത്സര സംഗമം

New Year Get Together of Trivandrum Diocese of Malankara Orthodox Church Christmas New Year Get Together of St Thomas Fellowship of Malankara Orthodox Church, Trivandrum Diocese Gepostet von Rajeev Vadassery…

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2020 ജനുവരി 21, 22, 23, 24 തീയതികളില്‍ നടക്കും. പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 21, 22, 23, 24 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി….

സപ്ത സ്വര അവാർഡ് നൽകി ജോസഫ് പാപ്പനെ ആദരിച്ചു

മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ , ബ്രൂക്‌ലിൻ ക്യുൻസ് ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള പത്തുപള്ളികളുടെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസിന്റെ  കൊയർ മാസ്റ്ററായ ശ്രീ ജോസഫ് പാപ്പന് , കൗൺസിൽ പ്രസിഡന്റ് വെരി റവ ….

Members of Board of Trustees and Managing Committee 2020 of St Thomas Indian Orthodox Church, Philadelphia

Members of Board of Trustees and Managing Committee 2020 of St Thomas Indian Orthodox Church, Philadelphia with Diocesan Metropolitan H G Zacharias Mar Nicholavos, Vicar and Asst Vicar.  

കോടതിയലക്ഷ്യ കേസ് 24-ലേയ്ക്കു മാറ്റി

മലങ്കര ഓർത്തഡോൿസ് സഭയുടെ വിവിധ കോടതികളിലുള്ള കേസുകളുടെ വിവരങ്ങൾ ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിക്ക് സീൽ വച്ച് നൽകിയതിന്‍റെ കോപ്പി മലങ്കര സഭക്ക് നൽകുവാനും വെരിഫിക്കേഷന്‍ നടത്തി അറിയിക്കാനും നിർദ്ദേശിച്ചു കേസ് മൂന്നാഴ്ച കഴിഞ്ഞുള്ള ദിവസത്തേക്ക് (24/01/20) മാറ്റി.

പരിശുദ്ധ ബാവതിരുമേനിയുടെ ദനഹാ പെരുന്നാൾ സന്ദേശം

പരിശുദ്ധ ബാവതിരുമേനിയുടെ ദനഹാ പെരുന്നാൾ സന്ദേശം Gepostet von Indian Orthodox Sabha-Media Wing am Sonntag, 5. Januar 2020

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ്‌ മെത്രാപ്പോലീത്താ…

ഷാര്‍ജ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നേടി

മലങ്കരയുടെ മൂന്നാം കാതോലിക്കയും  34  വർഷം സഭയെ മേയിച്ചു ഭരിക്കുകയും ചെയ്ത ഭാഗ്യ സ്മരണാര്ഹനായ പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ്‌  ദ്വിതീയൻ  കാതോലിക്ക ബാവയുടെ   സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്,  OCYM യൂണിറ്റുകൾക്കും MGOCSM യൂണിറ്റുകൾക്കുമായി  അഖില മലങ്കര അടിസ്ഥാനത്തിൽ   ഡോക്യൂമെന്ററി…

ഇടമറുക്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിക്കു   ഷാർജ  യുവജനപ്രസ്ഥാനത്തിന്റെ കൈതാങ്ങ്

‘മരുഭൂമിയിലെ പരുമല’ ആയ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിലെ  യുവജനപ്രസ്ഥാനത്തിന് പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ്‌  ദ്വിതീയൻ  കാതോലിക്ക  ബാവയുടെ   സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്, മലങ്കര സഭ സങ്കടിപ്പിച്ച ഡോക്യൂമെന്ററി മത്സരത്തിൽ  ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സമ്മാനത്തുകയായ ഇരുപത്തിഅയ്യായിരം രൂപ,…

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം

Message by His Holiness Baselios Marthoma Paulose II from Parumala Hospital Message by His Holiness Baselios Marthoma Paulose II from Parumala Hospital Gepostet von GregorianTV am Donnerstag, 2. Januar 2020…

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3)

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ…

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ. കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റ്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ അഭി. ഡോ. മാത്യൂസ് മാര്‍…

error: Content is protected !!