കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു
പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഗായിക കെ.എസ്.ചിത്ര സന്ദർശിച്ചു. ചികിത്സാവശ്യങ്ങൾക്കായി പരുമല ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച ചിത്ര, സ്നേഹോപഹാരമായി പുസ്തകവും പൂച്ചെണ്ടും സമ്മാനിച്ചു. ബാവാ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നയാളായതു കൊണ്ടാണ് പുസ്തകം സമ്മാനിച്ചതെന്ന് ചിത്ര പറഞ്ഞു. കാതോലിക്കാ…