ഷാര്‍ജ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നേടി
മലങ്കരയുടെ മൂന്നാം കാതോലിക്കയും 34 വർഷം സഭയെ മേയിച്ചു ഭരിക്കുകയും ചെയ്ത ഭാഗ്യ സ്മരണാര്ഹനായ പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്, OCYM യൂണിറ്റുകൾക്കും MGOCSM യൂണിറ്റുകൾക്കുമായി അഖില മലങ്കര അടിസ്ഥാനത്തിൽ ഡോക്യൂമെന്ററി…