ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ചാം കാതോലിക്കാ. കോട്ടയം വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി 1907 മാര്‍ച്ച് 21-നു ജനിച്ചു. എം.ഡി. സെമിനാരി, സി.എം.എസ്. കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, കല്‍ക്കട്ടാ ബിഷപ്സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ., ബി.ഡി. ബിരുദങ്ങള്‍…