Daily Archives: January 17, 2020

പെരിങ്ങനാട് വലിയ പള്ളി പെരുന്നാളിന് 19 ന് കൊടിയേറും

അടൂർ :ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും(വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തശ്മൂനി  ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ ശതോത്തര സപ്തതി പെരുന്നാളിന് 19ന്  കൊടിയേറ്റും.രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം വികാരി…

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക്‌ മഹാഇടവക…

error: Content is protected !!