ഊരമന പള്ളിക്കേസ്: വിഘടിത വിഭാഗം സമർപ്പിച്ച അപ്പിലുകൾ ഹൈകോടതി തള്ളി
16 വർഷമായി പൂട്ടിക്കിടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയെ സംബന്ധിച്ച് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ വിഘടിത വിഭാഗം സമർപ്പിച്ച 2 അപ്പിലുകൾ കേരള ഹൈകോടതി നിരുപാധികം തള്ളി ഉത്തരവായി