Monthly Archives: October 2016

ആരോഗ്യപരിപാലന സെമിനാര്‍

വരിഞ്ഞവിള സെന്‍റ് മേരീസ്‌ സെന്‍ട്രല്‍ സ്കൂളില്‍ ആരോഗ്യപരിപാലന സെമിനാറില്‍ DR.O.VASUDEVAN .M.S-(KGNOA PAST PRESIDENT)-ക്ലാസ്സ്‌ എടുത്തു.പൂയപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.എം.ഹംസ റാവുത്തര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .മാനേജര്‍ ഫാദര്‍ കോശി ജോര്‍ജ്ജ് വരിഞ്ഞവിള, അധ്യാപകരായ ശ്രീരാഗ് നമ്പൂതിരി,ബിനി അശോക്‌ എന്നിവര്‍ പ്രസംഗിച്ചു.

ധീര ജവാന്മാർക്ക് വി.സഭയുടെ ആദരവും പ്രാർത്ഥനയും

ഭാരതത്തിന്റെ ചൂടും,ചൂരും പേറുന്ന ഭാരത സഭയായ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ ഭാരത്തിന്റെ ജീവൻ പോലും ത്രിണവൽഗണിച്ചു അതിരു കാക്കുന്ന ധീര ജവാന്മാർക്ക് വി.സഭയുടെ ആദരവും ,പ്രാർത്ഥനയും അറിയിച്ചും…വി.സഭയുടെ മലബാർ ഭദ്രാസന അധിപൻ അഭി.ഡോ സഖറിയാസ് മാർ തെയോഫിലോസ് മെത്രപൊലീത്ത നയിക്കുന്ന…

ഒരേക്കർ സ്വന്തം ഭൂമി 20 പേർക്ക് ദാനം ചെയ്തു വൈദികൻ

നിലമ്പൂർ രാമംകുത്ത് തൊണ്ടിയിൽ ദാനം ചെയ്ത ഭൂമിയിൽ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിൽ  

വയലിപ്പറമ്പിൽ തിരുമേനിയുടെ ചരമ കനക ജൂബിലി

അങ്കമാലി ഭദ്രാസനാധിപന്‍ ആയിരുന്ന വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ചരമ കനക ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഒക്ടോബര്‍ 12-ന് 3 മണിക്ക് നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.പരിശുദ്ധ കാതോലിക്ക ബാവ സമ്മേളനം…

അഖില മലങ്കര ഗായകസംഘ സംഗമം (സ്മര്‍ ശുബഹോ-16)

അഖില മലങ്കര ഗായകസംഘ സംഗമം (സ്മര്‍ ശുബഹോ-16). 

FEAST OF ST. JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI

FEAST OF ST.JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI

Observance of World Mental Health Day 2016

Observance of World Mental Health Day-2016. Organised by the Psychiatry Department of the Govt. Medical College,Kottayam. M TV Photos

തികച്ചും ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നതാണ് ഓർത്തഡോൿസ്‌ സഭയെ വ്യത്യസ്തമാക്കുന്നത്: പി.സി.ജോർജ്ജ് എം.എൽ.എ.

കൽക്കട്ടാ ഭദ്രാസന ആസ്ഥാനമായ ഭിലായിലെ ക്രിസ്ത്യൻ കോളേജിൽ വെച്ച് സംഘടിക്കപ്പെട്ട ഭദ്രാസന യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളുടെ വാർഷിക കോൺഫറെൻസായ *നുഹറോ* *2016* യിലെ മുഖ്യപ്രഭാഷണം പി.സി.ജോർജ്ജ് ആരംഭിച്ചത് തന്നെ “ഓർത്തഡോൿസ്‌ സഭയുടെ പ്രത്യേകത എന്താണ്” എന്ന ചോദ്യത്തിലൂടെയാണ്.. *സ്വതന്ത്രവും തികച്ചും ഭാരതീയവും ആയ…

ആദ്യാക്ഷരം എഴുതിക്കുന്നു

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയാണ്‌ ആദ്യാക്ഷരം എഴുതിക്കുന്നത്. ഒക്ടോബര്‍ 11 ന്‌ രാവിലെ 6:30 ന്‌…

Dr Mar Yulios to attend Orthodox-Evangelical consultation of senior leaders at Addis Ababa

  ADDIS ABABA: HG Pulikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, will represent the Indian (Malankara) Syrian Orthodox Church at the regional Orthodox-Evangelical consultation of senior leaders, in Addis…

ശ്രുതി മേഖലാ സമ്മേളനങ്ങള്‍

ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തില്‍ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 29-ന് നടത്തുന്ന ഗായകസംഘ സംഗമത്തിന്‍റെ (സ്മര്‍ ശുബഹോ-16) ഭാഗമായുള്ള മേഖലാ സമ്മേളനങ്ങള്‍ താഴെ പറയുന്ന തീയതികളില്‍ നടത്തപ്പെടുന്നു. തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍, കൊല്ലം, അടൂര്‍ കടന്പനാട് ഭദ്രാസനങ്ങളില്‍ നിന്നുള്ള…

A Response to Fr Alexander Lucie-Smith’s Article on ‘Orthodox Schism’ in Ukraine

  A Response to Fr Alexander Lucie-Smith’s Article on ‘Orthodox Schism’ in Ukraine.. News

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 9-ന് ആനാരിയിൽ

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ 13മത് വാര്‍ഷിക സമ്മേളനം 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ആനാരി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 7ന് റവ. ഫാ. ബിജോ രാജന്‍ വി. കുര്‍ബ്ബാന അർപ്പിക്കും. 10.30 ന് റവ. ഫാ….

error: Content is protected !!