ഫാ. അജി കെ. തോമസ് യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി

fr_aji

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ആയി അജി .കെ തോമസ് അച്ചനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വതിയൻ കതോലിക്കാ ബാവ നിയമിച്ചു കല്പനയായി. അച്ചൻ വഴുവടി മാർ ബസേലിയോസ് ഇടവക വികാരിയും ഇടവങ്കട് സെന്റ് മേരീസ് ഇടവക അംഗവുമാണ്‌.