പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം

ഒരു കോട്ടയംകാരന്‍ പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ എടുക്കാനിറങ്ങി കുറെ കാശു കളഞ്ഞു. ദൈവകൃപയാല്‍ പുറത്തു വന്നില്ല. ഇതും പുറത്തു വരാതിരിക്കാനും കടമറ്റത്തു കത്തനാരുടെ ഗതി പ. പരുമല തിരുമേനിയ്ക്ക് ഉണ്ടാകാതിരിക്കാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. – എഡിറ്റര്‍  

പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം Read More

ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം

ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തിക്ക് കേരളാ ബാലസാഹിത്യ വേദി എല്ലാവര്ഷവും നല്കിവരുന്ന ജീവകാരുണ്യ പുരസ്കാരത്തിന് സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ.ജേക്കബ് കല്ലിച്ചേത്ത് അര്ഹനായി. കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ദേഹത്തിന് പുരസ്കാരം നല്കി.

ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം Read More

മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

വൈദീക- ആത്മായ ട്രസ്റ്റികളെ തെരഞ്ഞെടുക്കുവാനുള്ള സമയം സംജാതമായിരിക്കുന്നു. സഭയുടെ നാലു ഭാഗങ്ങളിലുമുള്ള ദേശങ്ങളിൽ നിന്ന് പ്രമുഖരായ ആത്മായ-വൈദീകരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നു. ഒരു കാലത്തു മൂന്ന് വർഷമായിരുന്നതു അഞ്ചു വർഷമാക്കി മാറ്റി. ഇപ്പോൾ പത്തു വർഷം പൂർത്തിയാക്കിയവർ വീണ്ടും മത്സരരംഗത്തു ഉറച്ചു …

മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Read More

കാരൾഗാന മത്സരം: റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് കിരീടം

അബുദാബി :  ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനം യുഎഇ മേഖലാ കമ്മിറ്റി നടത്തിയ സി.പി. ചാണ്ടിമെമ്മോറിയൽ ക്രിസ്മസ് കാരൾഗാന മത്സരത്തിൽ റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയ ടീമിന്കിരീടം. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ദേവാലയ ടീം രണ്ടാം സ്‌ഥാനവും ഷാർജ സെന്റ് …

കാരൾഗാന മത്സരം: റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് കിരീടം Read More

ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു

ഹവാന : ക്യൂബന്‍ വിപ്ലവ നായകനും ക്യൂബന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. My visits to Cuba have opened my eyes …

ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു Read More

“ലാ മോറിയോ സെഗുത്തോ” സിംഫണി ഡാളസ്സിൽ

ഹൂസ്റ്റൺ :- റെവ.ഫാ. ജോൺ സാമുവേൽ നേത്ര്വത്വം നൽകി നടത്തുന്നതായ  യേശു ക്രിസ്തുവിൻറെ ജനം പെരുന്നാൾ മുതൽ ഉയർപ്പു പെരുന്നാൾ വരെയുള്ള  ഓർത്തഡോൿസ് പൊതു ആരാധനാ ഗീതങ്ങളുടെ സമുച്ഛയ സിംഫണി അവതരണം 2017 മാർച്ചു 4 നു ഡാളസ്‌ മാക്കാർതർ ഹൈസ്കൂൾ …

“ലാ മോറിയോ സെഗുത്തോ” സിംഫണി ഡാളസ്സിൽ Read More