തികച്ചും ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നതാണ് ഓർത്തഡോൿസ് സഭയെ വ്യത്യസ്തമാക്കുന്നത്: പി.സി.ജോർജ്ജ് എം.എൽ.എ.
കൽക്കട്ടാ ഭദ്രാസന ആസ്ഥാനമായ ഭിലായിലെ ക്രിസ്ത്യൻ കോളേജിൽ വെച്ച് സംഘടിക്കപ്പെട്ട ഭദ്രാസന യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളുടെ വാർഷിക കോൺഫറെൻസായ *നുഹറോ* *2016* യിലെ മുഖ്യപ്രഭാഷണം പി.സി.ജോർജ്ജ് ആരംഭിച്ചത് തന്നെ “ഓർത്തഡോൿസ് സഭയുടെ പ്രത്യേകത എന്താണ്” എന്ന ചോദ്യത്തിലൂടെയാണ്.. *സ്വതന്ത്രവും തികച്ചും ഭാരതീയവും ആയ…