പരുമല പെരുന്നാൾ കൊടിയേറി
ചരിത്രപ്രസിദ്ധമായ പരുമല പെരുന്നാൾ കൊടിയേറി മലങ്കരയുടെ മഹാ പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 114 – മത് ഓർമ്മപ്പെരുന്നാളിന് പരിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന പരുമല പള്ളിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറ്റം .കൊടിയേറുമ്പോള്‍ വെറ്റയും പോലയും എറിയുന്നതും വിശ്വാസികളുടെ നേര്‍ച്ചയാണ്. അനേകം…