സെന്റ് ഗ്രീഗോറിയോസ് ഓ.സി.വൈ.എം. ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇൻഡ്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 7-നു അബ്ബാസിയ സെന്റ് അൽഫോൺസാ ഹാളിൽ നടന്ന ചടങ്ങുകൾ, കുവൈറ്റ് മഹാഇടവക വികാരിയും, പ്രസ്ഥാനം…