Daily Archives: March 28, 2016

കുവൈറ്റ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി

​ കുവൈറ്റ്‌ : ദൈവപുത്രനായ ക്രിസ്‌തു മരണത്തെ ജയിച്ച്‌ മൂന്നാംനാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ കൊണ്ടാടി സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ ആഘോഷിച്ചു. മാർച്ച്‌ 26 ശനിയാഴ്ച്ച വൈകിട്ട്‌ അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി…

നന്മയുടെ തണലൊരുക്കി കൊന്നമരച്ചുവട് ; വിശക്കുന്നവന് സൗജന്യഭക്ഷണം നൽകുന്ന പെൺമനസ്

നന്മയുടെ തണലൊരുക്കി കൊന്നമരച്ചുവട് ; വിശക്കുന്നവന് സൗജന്യഭക്ഷണം നൽകുന്ന പെൺമനസ്…

Article about Easter by Daies Idiculla

Article about Easter by Daies Idiculla ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റ൪  ഡയസ് ഇടിക്കുള (ജന. സെക്രട്ടറി, തിരുവിതാംകൂ൪ മലയാളി കൗണ്‍സില്‍) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റ൪. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ…

Easter Service at Gala Church

ഗാല സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവക പള്ളിയില്‍  ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ച്  ഫാ ഡോ ഷാജി  പി   ജോണിന്‍റെ നേതൃത്വത്തില്‍ നടന്ന  പ്രദിക്ഷണം.

Fr. Dr. C. T. Eapen Memorial lecture on 1 st April 2016 ,3 P.M. at Adoor

  Fr. Dr. C. T. Eapen Memorial lecture on 1 st April 2016 ,3 P.M. at Adoor

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

   മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ഈ വര്‍ഷത്തെ  ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു.സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യഡോ. സഖറിയ മാര്‍ തേയോഫിലോസ്തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലുംകത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ്യോഹന്നാന്‍ വട്ടപറമ്പില്‍, സഹവികാരി റവ. ഫാദര്‍എം.ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ഉമ്മന്‍മുരിങ്ങശ്ശേരില്‍ എന്നിവരുടെസഹകാര്‍മികത്വത്തിലുമാണ്‌ ഉയര്‍പ്പ് പെരുന്നാള്‍ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ വൈകിട്ട് 6 മണിമുതല്‍ ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന ആരാധനയ്ക്ക് മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു എന്ന്‍ കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു. സന്നിഹതരായ ഏവര്‍ക്കും അഭിവന്ദ്യ തിരുമേനി ഈസ്റ്റര്‍ ദിനാശംസകള്‍ നേരുകയും ചെയ്തു .

EASTER SERVICE AT ST. MARY’S ORTHODOX CATHEDRAL, HAUZ KHAS

EASTER SERVICE AT ST. MARY’S ORTHODOX CATHEDRAL, HAUZ KHAS, NEWDELHI CELEBRATED BY H.G. YOUHANON MAR POLICARPOS METROPOLITAN (ANKAMALI DIOCESE).

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ ഈസ്റെർ ശുശ്രൂഷകൾ സമാപിച്ചു

പീഡാനുഭവത്തിന്റെയും ഉപവാസ പ്രാർത്ഥനകൾക്കും കുരിശുമരണത്തിനും   ശേഷം മൂന്നാം നാൾ ക്രൈസ്തവർ  ലോകമെങ്ങും   ഈസ്റ്റെർ  ആഘോഷിക്കുന്നു . അന്ധകാരത്തിന്റെയും ദുഷ്ടത്മ ശക്തികളുടെയും തലവനായ സാത്താനെ  തോല്പിച്ച്  യേശു ക്രിസ്തു   കല്ലറയിൽ നിന്ന് ഉയിർതെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി  ആണ് ഈസ്റ്റെർ…

ജർമനിയിൽ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ഈസ്റ്റർ ആഘോഷിച്ചു.

ബോൺ∙ ജർമനിയിലെ ഇൻഡ്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അൻപതു ദിവസത്തെ നേമ്പിനു വിരാമമിട്ടുകൊണ്ട്, പ്രത്യാശയുടെയും സമാധാനത്തിന്റെയും ദൂതുമായി ബോണിലെ പീത്രൂസ്ആശുപത്രി കപ്പേളയിൽ ഉയിർപ്പു തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. റവ. ഫാ. കെ.ടി. വർഗീസ് (Mount Horeb Ashram, Sasthamkotta)…

error: Content is protected !!