പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ
പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പുതുചരിത്രം കുറിച്ച് ലോകനായകൻ റോം: പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമായിരുന്നു ഈ പെസഹാദിനം വരെ ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും…