പഴഞ്ഞി കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് പ. കാതോലിക്കാ ബാവാ നേതൃത്വം നല്‍കുന്നു.

പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കുന്നു. പഴഞ്ഞി പളളി കത്തീ്ഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ഹാശാആഴ്ച ശുശ്രൂഷകള്‍ക്ക്  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

പഴഞ്ഞി കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് പ. കാതോലിക്കാ ബാവാ നേതൃത്വം നല്‍കുന്നു. Read More

ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി

 കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.  സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഹാശാആഴ്ച്ചയിലെ ശുശ്രൂഷ കൾക്ക്‌ നേതൃത്വം നൽകുവാൻ, മാർച്ച്‌ 17-ന്‌ വൈകിട്ട്‌ കുവൈറ്റിൽ എത്തിച്ചേർന്ന മെത്രാപ്പോലിത്തായ്ക്ക്‌ …

ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി Read More

വെളിച്ചം നൽകുന്ന വൈദികൻ…

വിശ്വാസികൾക്കു മാത്രമല്ല സമൂഹത്തിനാകെ വെളിച്ചം നൽകാനുള്ള ധന്യമായ ദൗത്യമാണ് ഫാ. ഏബ്രഹാം മാത്യു എടയക്കാട്ടിൽ കോറെപ്പിസ്കോപ്പയുടെ വൈദിക ജീവിതം. കണ്ണിനു വെളിച്ചമില്ലാത്ത ആയിരങ്ങൾക്ക് വെളിച്ചം നൽകിയ കാര്യമ്പാടി കണ്ണാശുപത്രിയുടെ ചരിത്രം തന്നെയാണ് ഇദ്ദേഹത്തിന്റെയും ചരിത്രം.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികരിലൊരാളായ …

വെളിച്ചം നൽകുന്ന വൈദികൻ… Read More