നാളെ സഭാദിനമായി ആചരിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ നാളെ (മാര്‍ച്ച് 13) സഭാദിനം ആചരിക്കും. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പളളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കാ ദിനാചരണത്തിന്‍റെ സഭാ തല ഉദ്ഘാടനം നിര്‍വ്വഹിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് …

നാളെ സഭാദിനമായി ആചരിക്കുന്നു Read More

ഫാ. അജി കെ. തോമസിന്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ യുവവൈദീകനും അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. അജി കെ. തോമസ്‌ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ …

ഫാ. അജി കെ. തോമസിന്‌ സ്വീകരണം നൽകി Read More

രഞ്ജു കെ. മാത്യു കോട്ടയം ജില്ലാ പ്രസിഡന്‍റ്

കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രഞ്ജു കെ. മാത്യു. സഭാ മാനേജിംഗ് കമ്മിറ്റിയംഗമാണ്. കുഴിമറ്റം ഇടവകാംഗം.

രഞ്ജു കെ. മാത്യു കോട്ടയം ജില്ലാ പ്രസിഡന്‍റ് Read More