ക്രിസ്‌തുവിന്റെ ജന്മസ്‌ഥലത്തുനിന്ന് അപൂര്‍വ രൂപം കണ്ടെത്തി
ബേത്ത്‌ലഹേം: യേശുവിന്റെ ജന്മസ്‌ഥലത്തെ പള്ളിയില്‍നിന്ന് അപൂര്‍വ രൂപം കണ്ടെത്തി. വെള്ളി, പിച്ചള, കല്ലുകള്‍ എന്നിവ കൊണ്ടുള്ളതാണിത്.എന്നാല്‍ ഇതിലുള്ളത് ആരുടെ രൂപമാണെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടെ തര്‍ക്കമുണ്ട്. കന്യക മറിയാം, മാലാഖ, വിശുദ്ധര്‍ ഇവരിലാരെങ്കിലുമാകാം ചിത്രത്തില്‍.ഇതിന്റെ പഴക്കം സംബന്ധിച്ചും കൂടുതല്‍ അന്വേഷണം വേണ്ടിവരും. പലസ്‌തീന്റെയും…