Daily Archives: February 19, 2016

കോലഞ്ചേരി പള്ളിയിൽ ആരാധന നടത്തുന്ന കാര്യത്തിൽ കളക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമായി

കൊച്ചി: കോലഞ്ചേരി പള്ളിയിലെ ആരാധന സംബന്ധിച്ച് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഓർത്തഡോക്സ് സഭയും യാക്കോബായ വിഭാഗവും തമ്മിൽ ധാരണയായി. ദിവസത്തിൽ രണ്ട് സർവീസ് ഉണ്ടായിരിക്കും. ഒന്നാമത്തെ സർവീസ് 5.00 മുതൽ 8:30 വരെയും രണ്ടാമത്തേത് 9:00 മുതൽ 12:30 വരെയും….

error: Content is protected !!