Daily Archives: February 7, 2016

പ്രണാമം – ഫാദർ റ്റി ജോർജ്ജ്

മാവേലിക്കരയിൽ ഈഴേക്കടവത്ത് കൊച്ചിട്ടി -മറിയ ദമ്പതികൾക്കു പിറന്നവനേ പട്ടിണി രോഗം ഇവയെല്ലാം പ്രാർത്ഥനയാൽ  അതിജീവിച്ച ഗീവറുഗീസ് മാർ ഒസ്താത്തിയോസ് ഓർക്കുന്നേൻ നിൻ പാവന ചരിതം   ബാല്യം മുതൽ തന്നെ ദൈവത്തിനു വേണ്ടി സുവിശേഷിച്ചോനേ പ്രാർത്ഥന പഠനം എന്നിവയാൽ നീതി, സമത്വം…

error: Content is protected !!