ഫ്രാൻസിസ് മാർപാപ്പ റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി
ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയും റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷൻ കിറിൽ പാത്രിയാർക്കീസുമായി കൂടികാഴ്ച്ച നടത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ റഷ്യൻ പാത്രിയാർക്കീസിനെ കാണുന്നത്. പാശ്ചാത്യ പൗരസ്ത്യ ക്രിസ്ത്യൻ സഭകൾ തമ്മിൽ എഡി. 1054ൽ ഉണ്ടായ ചരിത്ര ഭിന്നതയുടെ മഞ്ഞുരുക്കാനായുള്ള…