മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ബ്രമവർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി കർണ്ണാടക, നരസിംരാജപുരം സെന്റ് . മേരിസ് ഓർത്തഡോൿസ് ഇടവകയിൽ നടത്തി വന്ന വൈദീക ധ്യാനം സമാപിച്ചു ..ഭദ്രാസന അധിപൻ അഭി. യാകോബ് മാർ ഏലിയാസ് മെത്രപൊലിത്ത ധ്യാനത്തിന് നേതൃത്വം നല്കി .. കോട്ടയം പഴയ സെമിനാരി മുൻ പ്രിൻസിപ്പലും, വേദശാത്ര പണ്ഡിതനും , എഴുത്തുകാരനും , ധ്യാന ഗുരുവുമായ ബഹു. ഡോ ജേകബ് കുര്യൻ അച്ചൻ ധ്യാനം നയിച്ചു..
ബ്രമവർ ഭദ്രാസന വൈദീക ധ്യാനം



