Daily Archives: February 5, 2016

പ്രഥമ മാര് അപ്രേം പുരസ്ക്കാരം ഫാ. കോനാട്ടിന്

തോട്ടയ്ക്കാട് – പരിയാരം മാര്‍ അപ്രേം ഓര്‍ത്ത‍‍ഡോക്സ് ദേവാലയം ഏര്‍പ്പെടുത്തിയ മാര്‍ അപ്രേം പുരസ്ക്കാരം മലങ്കര ഓര്‍ത്ത‍‍ഡോക്സ് സഭാ വൈദിക ട്രസ്റ്റിയും ചരിത്രകാരനുമായ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്. മാര്‍ അപ്രേമിന്റെ രചനകൾ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യുന്നതിൽ പാന്പാക്കുട കോനാട്ട്…

കുന്നംകുളം മെത്രാസന അരമന ചാപ്പലിന്‍റെ വാര്‍ഷീക പെരുന്നാൾ

ആര്‍ത്താറ്റ്: കുന്നംകുളം മെത്രാസന അരമനയിലെ സെന്‍റ് ഗ്രീഗോറിയാസ് അരമന ചാപ്പലിന്‍റെ 25-ാം വാര്‍ഷീക പെരുന്നാൾ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്ൽ നടത്തി.  ജൂബിലി ആഘോഷങ്ങളിൽ ഭൂതകാലത്തേ പ്രവർത്തങ്ങളെ പുനപരിശോധന നടത്തെന്നമെന്നും ,സമുഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ…

മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വ്യവഹാരത്തിന് അവസാനം.

മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓർത്തഡോകസ് സഭക്കു അനുകൂലമായി ഉള്ള കേരള ഹൈകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗo സുപ്രീം കോടതിയിൽ നലകിയ സ്പേഷ്യൽ ലീവ് പെറ്റിഷൻ ബഹു കോടതി ത ളളി. 42 വർഷം നീണ്ട വ്യവഹാരത്തിന് ഇതോടെ അവസാനം.

സെന്റ് സ്റ്റീഫൻസ്സ് കോണ്ഗ്രിഗെഷൻ  പൂർണ  ഇടവക പദവിയിലേക്ക് ഉയർതപെട്ടു

കുവൈറ്റ്‌ സെ : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോൿസ്‌  കോണ്ഗ്രി ഗെഷൻ  ഇടവക പദവിയിലേക്ക് ഉയർത്തപ്പെട്ടു  . ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം കൽക്കട്ട ഭദ്രസനാധിപാൻ അഭിവന്ദ്യ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഫെബ്രുവരി മൂന്നാം തീയതി  നടന്ന വിശുദ്ധ കുർബാന മദ്ധ്യേ പ്രഖ്യാപിച്ചു …

എം. എസ്. മാത്യു (86) നിര്യാതനായി

കുന്നംകുളം ഭദ്രാസനത്തിലെ സൺ‌ഡേസ്കൂൾ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും ,കോട്ടപ്പടി സെന്റ്‌ ജോർജ് പള്ളി ഇടവകാഗംവും ആയ എം. എസ്. മാത്യു(86) നിര്യാതനായി. ശവസംസ്കരശുശ്രുഷ വെള്ളിയാഴ്ച (5-2-2016) രാവിലെ 8 നു ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കോട്ടപ്പടി സെന്റ്‌ ജോർജ് പള്ളിയിൽ നടത്തുന്നതുമാണ്….

error: Content is protected !!