എം. എസ്. മാത്യു (86) നിര്യാതനായി

m-s-mathew

കുന്നംകുളം ഭദ്രാസനത്തിലെ സൺ‌ഡേസ്കൂൾ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും ,കോട്ടപ്പടി സെന്റ്‌ ജോർജ് പള്ളി ഇടവകാഗംവും ആയ എം. എസ്. മാത്യു(86) നിര്യാതനായി. ശവസംസ്കരശുശ്രുഷ വെള്ളിയാഴ്ച (5-2-2016) രാവിലെ 8 നു ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കോട്ടപ്പടി സെന്റ്‌ ജോർജ് പള്ളിയിൽ നടത്തുന്നതുമാണ്. തൊഴിയൂർ സെന്റ്‌ ജോർജ് ഹൈസ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. പരേതൻ രചിച്ചിരുന്ന “ഓർത്തഡോക്സ് വിശ്വാസ സത്യ സംഗ്രഹം” എന്ന പുസ്തകത്തിന്റെ പ്രകാശനം പരിശുദ്ധ ബാവാ തിരുമേനി ആര്‍ത്താറ്റ്: കുന്നംകുളം മെത്രാസന അരമനയിലെ സെന്‍റ് ഗ്രീഗോറിയാസ് അരമന ചാപ്പലിന്‍റെ വാര്‍ഷീക പെരുന്നളിനോടനുബന്ധിച്ചു നിർവ്വഹിച്ചിരുന്നു