കുന്നംകുളം മെത്രാസന അരമന ചാപ്പലിന്‍റെ വാര്‍ഷീക പെരുന്നാൾ

bava_kunnamkulam

ആര്‍ത്താറ്റ്: കുന്നംകുളം മെത്രാസന അരമനയിലെ സെന്‍റ് ഗ്രീഗോറിയാസ് അരമന ചാപ്പലിന്‍റെ 25-ാം വാര്‍ഷീക പെരുന്നാൾ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്ൽ നടത്തി. 
ജൂബിലി ആഘോഷങ്ങളിൽ ഭൂതകാലത്തേ പ്രവർത്തങ്ങളെ പുനപരിശോധന നടത്തെന്നമെന്നും ,സമുഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ മനസിലാക്കി സഹായിക്ക ണമെന്നും ബാവ പറഞ്ഞു. പുലിക്കോട്ടിൽ തിരുമേനിയുടെ ദ്വിശദാബ്ദി കലണ്ടറും എം. എസ്. മാത്യു രചിച്ച “ഓർത്തഡോക്സ് വിശ്വാസ സത്യ സംഗ്രഹം” എന്ന പുസ്തകത്തിന്റെ പ്രകാശനവും പരിശുദ്ധ ബാവാ തിരുമേനി നിർവ്വഹിച്ചു.