ജിജി തോംസണെ ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

jiji-thomson

ചീഫ് സെക്രട്ടറിയായി തിങ്കളാഴ്ച വിരമിക്കുന്ന ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം….