Daily Archives: January 13, 2015

Dukrono of HH Baselius Mathews II Catholicos

  മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 9-ാം ഓര്‍മപ്പെരുന്നാള്‍ 25 മുതല്‍ 31 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആറാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സും ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടക്കിയിരിക്കുന്നതുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ…

മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ

ദില്‍ഷാദ് ഗാര്‍ഡന്‍: മലങ്കരയുടെ വാനമ്പാടിയായിരുന്ന മുന്‍ ഡല്‍ഹി ഭദ്രാസാനാധിപന്‍ ജോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബധിച്ച് ജനുവരി 11ന് സംഘടിപ്പിച്ച മ്യൂസിക് ടാലന്റ് മീറ്റ് അഷരാര്‍ത്ഥത്തില്‍ ആ സംഗീതപ്രേമിയുടെ ഓര്‍മ്മയ്ക്ക് നല്കിയ…

പരിശുദ്ധ ആബോ പിതാവിന്റെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും തേവലക്കര പള്ളിയില്‍

തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ മാര്‍ ആബോ തീര്‍ത്ഥാടവ കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വരെ വടത്തുന്നു. Notice 30ന് രാവിലെ 10ന് ഫാ….

Thevalakara Pally Perunnal

Thevalakara Pally Perunnal. Notice

പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി

മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വന്ദ്യ ഗീവറുഗീസ് ഇലവക്കാട്ട് റമ്പാന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. രാജു വര്‍ഗീസ് കൊടി ഉയര്‍ത്തി. 20ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,…

ദൈവിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: ജസ്റിസ് ബഞ്ചമിന്‍ കോശി

റാന്നി: ദൈവിക ദര്‍ശനങ്ങള്‍ ശ്രവിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി പറഞ്ഞു. Photo Gallery മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനില്‍ സമാപന…

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍

ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികന്‍ ആയി ഡാളസില്‍ എത്തുന്നത് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍റ്റീനന്റല്‍ ഹോട്ടലില്‍ ആണ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്…

ദുബായ് യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

ജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്‍ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വ്വഹിച്ചു….

നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും

നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വന്ന ആഘോഷം 18ന് സമാപിക്കും. Notice 18ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,…

error: Content is protected !!