ഇന്ത്യക്കാരുടെ സേവനം പ്രശംസനീയം : റവ. ഇമ്മാനുവേല്‍ ബന്യാമിന്‍ ഗരീബ്
കുവൈറ്റിലെ ഇന്ത്യക്കാരുടെ പൊതുവെയും പ്രത്യേകിച്ച് മലയാളികളുടെയും സേവനം പ്രശംസനീയമാണെന്ന് കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ബന്യാമിന്‍ ഗരീബ്. കുവൈറ്റ് ഇവാഞ്ചലിക്കല്‍ നാഷണല്‍ കൌണ്‍സില്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. സെക്രട്ടറി റോയി യോഹന്നാന്‍, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളായ ജയ്സണ്‍ പി. വര്‍ഗ്ഗീസ്,…