മലങ്കര ഓര്‍ത്തഡോക്സ് സഭ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു. Photo Gallery കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 9ന് അബ്ബാസിയ ഇന്ത്യന്‍…