Category Archives: Church Historical Documents

1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത്

സഭാ ഭാസുരന്‍റെ ശ്രദ്ധേയമായ ഒരു കത്ത് പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, കയിമാഖാനായിരുന്ന മാര്‍ അപ്രേം സേവേറിയോസിനും ശീമയിലുള്ള മറ്റു മേല്പട്ടക്കാര്‍ തുടങ്ങിയവര്‍ക്കും അയച്ച കത്തിന്‍റെ ശരി തര്‍ജ്ജമ: മലങ്കരയുടെ സിറിയന്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസില്‍ നിന്നും….

ചേപ്പാട്ട് ദീവന്നാസ്യോസ്, പാലക്കുന്നത്ത് മെത്രാനെക്കുറിച്ചെഴുതിയ ഒരു കല്പന

മാര്‍ ദീവന്നാസ്യോസ് നാലാമന്‍ കൊല്ലം 1019 (1843) ഇടവം 29-ാം തീയതി കൊട്ടാരക്കരപള്ളിക്ക് മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെപ്പറ്റി അയച്ച ഒരു കല്പന: മാരാമണ്ണ് പള്ളിയില്‍ പാലക്കുന്നത്ത് മാത്തന്‍ ശെമ്മാശ്ശന്‍ വിദേശങ്ങളില്‍ പോയി, അവിടെയുള്ള ഒരു പാത്രിയര്‍ക്കീസില്‍ നിന്നും മേല്പട്ട സ്ഥാനം…

Letter from Palakkunnathu Mathews Mar Athanasius

Exibit PPP No: 241 [Certified copy of letter from the late Mar Athanasius to the Resident] To, Major General W. Cullen, British Resident of Travancore & Cochin Sir, I have…

ശബരിമലയ്കടുത്ത നിലയ്ക്കല്‍ പള്ളി: പഴയ ചരിത്ര രേഖകള്‍

മലങ്കര ഇടവക പത്രികയില്‍ 1900 മകര മാസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും അതിന് കുംഭ മാസത്തില്‍ വന്ന പ്രതികരണവും. _______________________________________________________________________________________ “ബഥനി ആശ്രമത്തില്‍ നിന്നും കുറിയാക്കോസ് കത്തനാര്‍ വന്നു നിലയ്ക്കപള്ളിയെ സംബന്ധിച്ച കാര്യം അറിയിച്ചു (ഡെപ്യൂട്ടേഷനില്‍ പോകുന്ന കാര്യം).” (പ. ഗീവര്‍ഗീസ് രണ്ടാമന്‍…

പ. പരുമല തിരുമേനി കണ്ട വി. മര്‍ക്കോസിന്‍റെ മാളിക (1895)

റമ്പാന്മാരില്‍ പ്രധാനി അബ്ദള്ളാ റമ്പാച്ചന്‍ ആകുന്നു. ഇദ്ദേഹത്തിനു ഇപ്പോള്‍ 70-നുമേല്‍ വയസ്സുണ്ടു. ഇദ്ദേഹം മുന്‍ ആയിരത്തിമുപ്പത്തിരണ്ടാമാണ്ടിടയ്ക്കു ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ നൂര്‍ ബാവായോടുകൂടെ മലയാളത്തു വന്നിരുന്ന റമ്പാച്ചന്‍ തന്നെ ആകുന്നു. അന്നു മലയാളത്തുനിന്നും പിരിഞ്ഞിട്ടുള്ള വഴിപാടുകള്‍ കൊണ്ടു ദയറായില്‍ ഏതാനും…

ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍…

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ…

സമാധാനം നിരന്തരമായ ഒരു പ്രയാണവും തുടര്‍ച്ചയായ ഒരു പ്രക്രിയയുമാണ് / പ. മാത്യൂസ് ദ്വിതീയന്‍ ബാവാ

(2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം) പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി, നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരേ, സമാദരണീയനായ ജസ്റ്റീസ് വി. എസ്….

പ. പരുമല തിരുമേനി പുന്നൂസ് റമ്പാനെ (മൂന്നാം കാതോലിക്കാ) പരുമല സെമിനാരി ഏല്പിക്കുന്ന കല്പന

നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ. … പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു…

പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍

പീലക്സിനോസിന്‍റെ പ്രസംഗം പൂര്‍ണ്ണരൂപം 1958-ലെ സഭാസമാധാനം കൈവരുന്നതിനു മുമ്പുതന്നെ അസോസ്യേഷന്‍ കൂടുന്നതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നതനുസരിച്ച് പുത്തന്‍കാവുപള്ളിയില്‍ 1958 ഡിസംബര്‍ 26-നു പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ അസോസ്യേഷന്‍ കൂടി. മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പ. ബാവാ അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു….

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് നല്‍കിയ ഹര്‍‍ജി (1868)

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ 1868-ല്‍ മദിരാശിയില്‍ ചെന്ന് ബാരിസ്റ്റര്‍ മോയിന്‍ സായിപ്പിനെക്കൊണ്ട് ഒരു ഹര്‍ജി തയ്യാറാക്കിച്ച് ഗവര്‍ണര്‍ സായിപ്പിന് നല്‍കി. ആ ഹര്‍ജി ഇപ്രകാരം ആയിരുന്നു: “ഫോര്‍ട്ട്സറ്റ് ജോര്‍ജ്ജ് ആലോചനസഭയില്‍ ഗവര്‍ണര്‍ എത്രയും ബഹുമാനപ്പെട്ട ഫ്രാന്‍സിസ് ലോര്‍ഡ് നെല്ലിയേര്‍ സായിപ്പ്…

error: Content is protected !!