Category Archives: St. Gregorios of Parumala

പരുമല പെരുനാള്‍: തീര്ത്ഥാടന വാരാഘോഷ പൊതുസമ്മേളനം: Live

or_text = ‘333333’; google_color_url = ‘2666F5’; google_ui_features = ‘rc:0’; //–> പരുമല പെരുനാള് 2017 – തീര്ത്ഥാടന വാരാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം – പരുമലയില്നിന്ന് തത്സമയ സംപ്രേഷണം Posted by GregorianTV on Donnerstag, 26. Oktober 2017…

പരുമല പെരുന്നാൾ കൊടിയേറ്റ്

പരുമല പെരുന്നാൾ കൊടിയേറ്റ് Posted by Malankara Nasrani on Donnerstag, 26. Oktober 2017

പരുമല തിരുമേനിയുടെ കബറടക്ക ചിത്രം / പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്

പരിശുദ്ധ പരുമല തിരുമേനിയുടെ മൃതദേഹത്തിന്‍റെ ചിത്രം മനോഹരമായ ഒരു ധ്യാനവിഷയമാണെന്നും, ദേവലോകം അരമനയില്‍ മാത്രമാണ് താന്‍ ആ ചിത്രം കണ്ടിട്ടുള്ളതെന്നും ഡോ. ഡി. ബാബുപോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിത്രകാരന്‍റെ കരവിരുത് മിഴിവ് നല്‍കിയ, നാം കണ്ടുപരിചയപ്പെട്ടിട്ടുള്ള തിരുമേനിയുടെ പ്രൗഢയൗവ്വനത്തിലെ ചിത്രത്തെക്കാള്‍ ആ ഭൗതികദേഹചിത്രത്തിന്‍റെ…

പ. പരുമല തിരുമേനി വിശുദ്ധിയിലേയ്ക്കുള്ള മാനവിക ദര്‍ശനം പകര്‍ന്ന പുണ്യാത്മാവ്

പ. പരുമല തിരുമേനി വിശുദ്ധിയിലേയ്ക്കുള്ള മാനവിക ദര്‍ശനം പകര്‍ന്ന പുണ്യാത്മാവ്: ഫാ. ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Gregorian Prabhashana Parampara- 6 – Fr.Dr.John Thomas Karingattil speech about പരുമല തിരുമേനിയുടെ കത്തുകളിലെ ദര്ശനങ്ങള്…. Posted by GregorianTV on…

ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തിയെ ആദരിച്ചു

പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ 4-മത്തെ പ്രഭാഷണം നടത്തിയ ചാത്തുരുത്തി തറവാട്ടിലെ ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി… വിശുദ്ധന്റെ ജീവിതസന്ദേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ അദ്ദേഹത്തെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പൊന്നാട അണിയിച്ച്…

പ. പരുമല തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / ഗീവറുഗീസ് മാര്‍ സേവേറിയോസ് ഇടവഴീക്കല്‍

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…

ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര ആരംഭിച്ചു

പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയോടനുബന്ധിച്ച് നടന്ന ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഡോ.യാൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ,് ഡീക്കന്‍ ബിനു മാത്യൂസ്ഇട്ടി, ഫാ. ഡോ .ജോണ്‍ തോമസ് കരിങ്ങാട്ടില്‍,സ്വാമി ഗുരുരത്‌നം…

അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്

ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും…

HB Joseph Mar Dionysius Memorial Speech by Dr. Geevarghese Mar Yulios

പരുമല സെമിനാരിയുടെ സ്ഥാപകന്‍ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ മെത്രാപ്പോലീത്തായുടെ 108-ാമത് ഓര്‍മ്മപ്പെരുനാള്‍ ദിനത്തില്‍ പരുമലയില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നല്‍കിയ സന്ദേശം പരുമല സെമിനാരിയുടെ സ്ഥാപകന്‍ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ്…

പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം

ഒരു കോട്ടയംകാരന്‍ പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ എടുക്കാനിറങ്ങി കുറെ കാശു കളഞ്ഞു. ദൈവകൃപയാല്‍ പുറത്തു വന്നില്ല. ഇതും പുറത്തു വരാതിരിക്കാനും കടമറ്റത്തു കത്തനാരുടെ ഗതി പ. പരുമല തിരുമേനിയ്ക്ക് ഉണ്ടാകാതിരിക്കാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. – എഡിറ്റര്‍  

പരുമല കാന്സര് സെന്റര് കൂദാശ ചെയ്തു

പരുമല കാന്സര് സെന്റര് കൂദാശാ പൊതുസമ്മേളനം