പിറവം കേസ്: യാഥാര്‍ത്ഥ്യങ്ങള്‍ / ഫാ. ഏബ്രഹാം കാരാമേല്‍
പിറവം കേസ്: യാഥാര്‍ത്ഥ്യങ്ങള്‍ / ഫാ. ഏബ്രഹാം കാരാമേല്‍
പിറവം കേസ്: യാഥാര്‍ത്ഥ്യങ്ങള്‍ / ഫാ. ഏബ്രഹാം കാരാമേല്‍
മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി തർക്കത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഇക്കാര്യങ്ങൾ ആഴത്തിലും…
കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് പോലീസിനോട് കോടതി ആരാഞ്ഞു. കോതമംഗലം ചെറിയ പള്ളിയുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പള്ളിയില്‍…
മൂവാറ്റുപുഴ: വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ ബാധകമാക്കി കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ തമ്മിലുള്ള വ്യവഹാരത്തിൽ പെരുമ്പാവൂർ സബ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. ഇടവകാംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ എം…
പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ വിഘടിത (യാക്കോബായ) പക്ഷത്തിന്റെ സമാന്തര ഭരണം അവസാനിച്ചു. പെരുമ്പാവൂർ പള്ളി കൈയ്യേറിയിരിക്കുന്ന വിഘടിത വിഭാഗം നടത്തുന്നത് സമാന്തര ഭരണമാണെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ വികാരി ഫാ.എൽദോ കുര്യാക്കോസ് നൽകിയ ഹർജിയിലാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ…
തിരുവിതാംകൂർ റോയൽ കോടതി വിധി – 1889 ഈ പൊതുസഞ്ചയ രേഖയുടെ താഴെ പറയുന്ന രണ്ട് തരത്തിലുള്ള പതിപ്പ് നിങ്ങളുടെ ഉപയൊഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു. ഡൗൺലോഡ് കണ്ണി – തിരുവിതാംകൂർ റോയൽ കോടതി വിധി – 1889 – PDF (7 MB) ഓൺലൈനായി വായിക്കാനുള്ള…
ചാത്തമറ്റം പെരുന്നാൾ സംബന്ധിച്ച് പോലീസ് നൽകിയ ഓർഡർ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എല്ലാ വിധ ചsങ്ങുകൾക്കും കോതി അനുമതി നൽകി. Gepostet von Fr. Dr. JOHNS ABRAHAM KONAT am Freitag, 1. Februar 2019 ചാത്തമറ്റം പള്ളിയിലെ പെരുനാളിനെ…
വടവുകോട് പള്ളി 1934 കോൺസ്റ്റിട്യൂഷൻ ചോദ്യം ചെയ്തുകൊണ്ടുള്ള വിഘടിത വിഭാഗത്തിന്റെ IA തള്ളി ജില്ലാ കോടതി ഉത്തരവായി.
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപെട്ട കോഴിപ്പള്ളി പള്ളി (കാരമല) ഓർത്തഡോൿസ് സഭക്കനുകൂലമായി ജില്ലാകോടതി വിധിച്ചു,
കാരണം പറയാതെയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇരുവരും പിന്മാറിയത്. പിറവം പള്ളി കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് നാലാമത്തെ ഡിവിഷന് ബെഞ്ചും പിൻമാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പിന്മാറിയത്….
കോട്ടയം ∙ സഭയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ ഒന്നാകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. യാക്കോബായ സഭ ഇതു തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണം. തൃശൂർ ചാലിശ്ശേരി പളളി…
ന്യൂഡൽഹി ∙ തൃശൂർ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസിൽ യാക്കോബായ സഭ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് കേസ് തള്ളിയത്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് ബെഞ്ച് പരാമർശിച്ചു….