ചാത്തമറ്റം പള്ളിയില്‍ മുൻസിഫ് കോടതി വിധി നടപ്പാക്കാന്‍ ഹൈക്കോടതി

'rc:0'; //-->

ചാത്തമറ്റം പെരുന്നാൾ സംബന്ധിച്ച് പോലീസ് നൽകിയ ഓർഡർ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എല്ലാ വിധ ചsങ്ങുകൾക്കും കോതി അനുമതി നൽകി.

Gepostet von Fr. Dr. JOHNS ABRAHAM KONAT am Freitag, 1. Februar 2019

ചാത്തമറ്റം പള്ളിയിലെ പെരുനാളിനെ സംബന്ധിച്ച് DYSP ഇട്ട ഓർഡർ ഹൈക്കോടതി റദ്ദാക്കി. മുൻസിഫ് കോടതി വിധി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇട്ടു.