ബസ്ക്യോമോ
ഇപ്പോള്‍ സാധാരണയായി വൈദികന്‍റെ സഹധര്‍മ്മിണിയെ സംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം. ‘കൊം’ എന്ന ക്രിയാധാതുവില്‍ നിന്ന് രൂപംകൊള്ളുന്ന പദമാണ് “ക്യോമോ” എന്നുള്ളത്. വളരെ വിപുലമായ അര്‍ത്ഥമാണിതിനുള്ളത്. നേരായി നില്‍ക്കുക, സ്ഥാനം സ്വീകരിക്കുക, വഹിക്കുക, സ്ഥിരത, ഉടമ്പടി, പ്രതിജ്ഞ എന്നൊക്കെയാണ് ഇതിന്‍റെയര്‍ത്ഥം. സന്യാസ …
ബസ്ക്യോമോ Read More