മാർ സേവേറിയോസ്: ഓർത്തോഡോക്സിയുടെ പ്രചാരകനും പ്രശ്ന പരിഹാരകനും / ഡോ.സിബി തരകൻ

സഭ ഒന്നാണെന്നും ഭരണം ജനാധിപത്യത്തിൽ ഊന്നിയ എപ്പിസ്കോപ്പസിയിൽ ആണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്  ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയുക്ത കാതോലിക്കയായി  നിർദ്ദേശിച്ചുകൊണ്ടുള്ള പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം. ഇത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്നതോടെ  മാർ സേവേറിയോസ് മെത്രാപ്പോലീത്ത,…

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിലാണ് തീരുമാനം. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക…

ബോധിഷ് കരിങ്ങാട്ടിൽ ദേശീയ അവാർഡ് കരസ്ഥമാക്കി

ഗിറ്റ്ഹബ് ഓപ്പൺ സോഴ്സ് ഗ്രാൻഡ് അവാർഡ് നേടിയ ബോധിഷ് തോമസ് കരിങ്ങാട്ടിൽ .(https://github.com/bodhish) സോഫ്റ്റ് വെയർ മേഖലയിൽ കോവിഡ് 19ന്റെ സ്വതന്ത്ര വിവര വിജ്ഞാനങ്ങൾക്കാണ് അംഗീകാരം. സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന് നേതൃത്വം നൽകിയ ഇന്ത്യയിലെ 15 പ്രതിഭകൾക്കായി ഒരു കോടി…

അസോസിയേഷന്‍ യോഗാംഗങ്ങളുടെ അന്തിമ ലിസ്റ്റ്

Malankara Syrian Christian Association Members (2021) പരുമലയില്‍ 2021 ഒക്ടോബര്‍ 14-ാം തീയതി കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗാംഗങ്ങളുടെ അന്തിമ ലിസ്റ്റ്

തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ്

ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ദേഹത്തിന്‍റെ പേരിലെ പ്രഥമനിലൂടെ തന്‍റേത് പുത്തന്‍ സഭയാണെന്നും, താന്‍ അതിന്‍റെ ആദ്യത്തെ കാതോലിക്കായാണെന്നും തെളിയിച്ചിരിക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ (1975-1996) പേരില്‍ ദ്വിതീയന്‍ ചേര്‍ത്തത് തിഗ്രീസിലെ പൗലോസ് മഫ്രിയാനാ (728-757)…

സെന്‍റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി  പ്രസംഗ മത്സരം

അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഡയനീഷ്യസ്‌ ഇടവക യുണിറ്റ് ഓൺലൈനിൽ  സംഘടിപ്പിച്ച 9-) മത് സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി   പ്രസംഗ മത്സരത്തിൽ ഡോ. കിംലിൻ ജോർജ് (ഒ സി.വൈ.എം…

Mar Seraphim felicitates Fr Koshy, artist Deepthi

BENGALURU: HG Dr Abraham Mar Seraphim, Bangalore Diocese Metropolitan, was the chief celebrant at the 25th sacerdotal anniversary of Fr Koshy Thomas, Vicar, St Stephen’s Orthodox Church, Vijayanagar, Bengaluru. Dr…

പഠിത്തവീടിന്‍റെ പഠിപ്പുര | ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

‘പടിപ്പുര’ എന്നത് പുരാതനമായൊരു ആശയമാണ്. പ്രാചീന സംസ്കാരങ്ങളുടെ മിഥോളജിക്കല്‍ സുപ്രധാനമായ ഒരു സ്ഥാനം അതിനുണ്ട്. പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്ന ഒരു മണ്ഡലത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അത്. ഈ മണ്ഡലം നമ്മുടെ ഭവനമാകാം, ദൈവാലയമാകാം, സന്യാസാശ്രമമോ മറ്റെന്തെങ്കിലും പൊതു സ്ഥാപനമോ ആകാം. സാധാരണ ഗതിയില്‍…

പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് (എ.ഡി. 1889-1980)

കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്നു. പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയപള്ളി ഇടവകാംഗമായ വല്യപാറേട്ട് മാത്യുവിന്‍റെയും അച്ചാമ്മയുടെയും പുത്രനായി 1889 ജനുവരി 19-ന് ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പഴയ സെമിനാരിയിലും കല്‍ക്കട്ട ബിഷപ്സ് കോളജിലും വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി….

അംശവസ്ത്രങ്ങളിൽ ഐക്കണുകൾ ഉപയോഗിക്കുവാൻ പാടില്ല എന്ന് പ. എപ്പിസ്ക്കോപ്പൽ സുന്നഹദോസ്

വര… തോമസ് പി മുകളിലച്ചൻ അംശവസ്ത്രങ്ങളിൽ ഐക്കണുകൾ ഉപയോഗിക്കുവാൻ പാടില്ല എന്ന പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ 2021 ആഗസ്റ്റ് മാസത്തിലെ തീരുമാനമാണ് വരയുടെ പശ്ചാത്തലം.

error: Content is protected !!