ഫാമിലി കോൺഫറൻസ് 2020; ഇടവക  സന്ദർശനങ്ങൾ  തുടരുന്നു

രാജൻ വാഴപ്പള്ളിൽ  വാഷിംഗ്‌ടൺ ഡി.സി : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി/ യൂത്ത്   കോൺഫറൻസ് 2020  ഇടവക സന്ദർശനങ്ങൾ  തുടരുന്നു  എന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി  ജോസഫ്  അറിയിച്ചു.ഫെബ്രുവരി  9 നു ഞായറാഴ്ച  കോൺഫറൻസ്  പ്രതിനിധികൾ  ക്യുൻസ്  സെൻറ് …

മറുവശം 20, 21 തീയതികളിൽ 

ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ; കുവൈറ്റ് : ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The…

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് സെമിത്തേരി

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 –ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം. ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

Holy Qurbana by Dr. Gabriel Mar Gregorios

Holy Qurbana by Dr. Gabriel Mar Gregorios at Orthodox Seminary on Feb. 16, 2020

സഭാ തർക്കത്തിൽ കേന്ദ്രം ഓർത്തഡോക്സ് സഭയ്ക്കൊപ്പം: മന്ത്രി വി. മുരളീധരൻ

കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്‌ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി….

വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം

കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം…

ICON Excellence Award 2019 Distribution

ICON Excellence Award 2019 Distribution

ഭാസുരസ്മൃതി (പ. വട്ടശ്ശേരില്‍ തിരുമേനി ഓര്‍മ്മപ്പെരുന്നാള്‍ സപ്ലിമെന്‍റ് 2020)

ഭാസുരസ്മൃതി, ഫെബ്രുവരി 22, 2020 (പ. വട്ടശ്ശേരില്‍ തിരുമേനി ഓര്‍മ്മപ്പെരുന്നാള്‍ സപ്ലിമെന്‍റ് 2020)

അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിന്റെ കാതോലിക്കേറ്റും – 4 / തോമസ് മാര്‍ അത്താനാസിയോസ്

(തുടർച്ച) .. ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുറിയാനി സഭയുടെ കാനോൻ, ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ , തുടർന്നുണ്ടായ 1934 ലെ സഭാ ഭരണഘടന , 1964 ലെ ഉഭയ ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനോടകം വ്യക്തമാക്കാൻ…

ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

മലങ്കര സഭയില്‍ സമാധാനം ആഗ്രഹിക്കുന്നു എന്നുളള അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ പ്രസ്താവനയില്‍ അതിയായ സന്തോഷമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം തന്നെയാണന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഏക സഭയായി ക്രൈസ്തവ സാക്ഷ്യം…

error: Content is protected !!