കത്തോലിക്കാ-ഓര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്കി
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 12-ാം സമ്മേളനം ആദിമസഭയിലെ കൂട്ടായ്മാ പ്രകാശനങ്ങളും ഇന്നത്തെ സഭാകൂട്ടായ്മയില്‍ അവയ്ക്കുള്ള പ്രസക്തിയും എന്ന സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്കി. ജനുവരി 25 മുതല്‍ 31 വരെ റോമില്‍…
Convocation of Serampore University at Orthodox Seminary: Press Meet
Convocation of Serampore University at Orthodox Seminary: Press Meet. News & Events Senate of Serampore Convocation to be held on 7th February (05 Feb 2015) CONVOCATION OF SERAMPORE COLLEGE…
Two-day reflection-meditation programme on Orthodox Spirituality
The Sopana Academy is organizing a two-day reflection-meditation programme on Orthodox Spirituality at Mar Baselios Dayara on February 11-12, 2015. Notice
ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ
“ആള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍” പ്രസിഡണ്ടായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും തുന്പമണ്‍ കരിങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ ആര്‍ക്കിടെക്ട് കെ. ജെ. പീറ്ററിന്റെ സഹധര്‍മ്മിണിയുമാണ്. തുന്പമണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം.
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍
കുവൈറ്റ്. സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍ നേത്യത്വം നല്കുവാന് അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍ എത്തുന്നു. ഫെബ്രുവരി 12 തീയതി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് (NECK) വെച്ച് വൈകിട്ട് 6:30 PM തിരുമനസ്സിന്റെ പ്രധാന…
Dr Mar Seraphim consecrates home for the differently challenged girls and school in Mysore
BILIKERE, MYSORE: Bengaluru Diocese of Indian Orthodox Church is giving increasing importance to the existing Diocese Mission projects at Bilikere, Mysore, in Karnataka and in Eluru, Andhra Pradesh. Diocese Metropolitan…
മേരിയുടെ “സുവിശേഷം” കണ്ടെത്തി
കെയ്റോ: ആറാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മേരിയുടെ സുവിശേഷം കണ്ടെത്തി. “മേരിയുടെ സുവിശേഷം” എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ പുസ്തകത്തെ ബൈബിളിലെ സുവിശേഷങ്ങളുടെ ഭാഗമായി കരുതുന്നില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു പകരം പ്രതിസന്ധികളില്‍നിന്നു കരകയറാനുള്ള മാര്‍ഗങ്ങളാണു പുസ്തകത്തിലുള്ളത്. കോപ്റ്റിക് ഭാഷയില്‍ ആറാം നൂറ്റാണ്ടിലാണ് പുസ്തകം രചിക്കപ്പെട്ടതെന്നാണു…
Patriarchal Visit & Orthodox Church: Statement by Joseph Mar Gregorios
Post by Joice Thottackad.