കോട്ടയം: പാത്രിയര്‍ക്കീസ് ബാവായ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ ഇന്നലെ രാത്രി അത്താഴവിരുന്നു നല്കി. പരിശുദ്ധ ബാവായെ കൂടാതെ ശേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും പരിശുദ്ധ ബാവായ്ക്കൊപ്പമെത്തിയ മറ്റു മെത്രാപ്പോലീത്താമാരെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…
സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തന…
പിറന്ന മണ്ണിൽ ജീവിക്കുവാനായി പറങ്കിക്കെതിരെ പോരാടിയ ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് Oxious Cinemasന്റെ ബാനറിൽ Orthodox Vishvaasa Samrakshakan നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ആറാം കല്പനയുടെ 1st look teaser രചന, സംവിധാനം – ജിൻസണ് മാത്യു ക്യാമറ –…
വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ പരിശുദ്ധ പരുമല തിരുമേനിയുടെ നാമഥേയത്തിലുള്ള പുതിയ കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് നിർവ്വഹിക്കുന്നു…
തിരുവനന്തപുരം ഭദ്രാസനത്തിലെ ശുശ്രൂഷക സംഘത്തിന്റെ യോഗം ഫെബ്രുവരി 8 ഞായറാഴ്ച 2 മണിക്ക് വരിഞ്ഞം സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്നു.ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി യോഗം ഉത്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം ഉപാധ്യക്ഷൻ ഫാ….
ശ്രീ. എം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് കോട്ടയം തിരുനക്കര ക്ഷേത്രാങ്കണത്തില്‍ സ്വീകരിക്കുന്നു .പൊതു സമ്മേളനം പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു
Post by Joice Thottackad. Post by Joice Thottackad. Post by Joice Thottackad. Post by Joice Thottackad. Post by Joice Thottackad. Reception to HH Ignatius Aprem II at Cochin…
കൊച്ചി: പരിശുദ്ധ ആകമാന സുറിയാനി സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തി. രാവിലെ എട്ടരയോടെ എത്തിയ ബാവയെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. സര്‍ക്കാരിന്റെ അതിഥിയായാണ് പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.