AMOSS Thiruvananthapuram Diocese Meeting

 

 

tvm_amoss

തിരുവനന്തപുരം ഭദ്രാസനത്തിലെ ശുശ്രൂഷക സംഘത്തിന്റെ യോഗം ഫെബ്രുവരി 8 ഞായറാഴ്ച 2 മണിക്ക് വരിഞ്ഞം സെന്റ്‌.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്നു.ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി യോഗം ഉത്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം ഉപാധ്യക്ഷൻ ഫാ. ജോണ്‍ കെ.തങ്കച്ചൻ, ഫാ. അലക്സ് തോമസ്‌,ഫാ. അലക്സാണ്ടർ കെ.ബി , ഫാ. കോശി ജോണ്‍ എന്നിവർ സംബന്ധിച്ചു. ഫാ. ജോണ്‍ സീ ടി ക്ലാസ്സിനു നേതൃത്വം നല്കി.ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും ശുശ്രൂഷകർ വന്നു സംബന്ധിച്ചു.

 

amoss_tvm