ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ

saramma

“ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍” പ്രസിഡണ്ടായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും  തുന്പമണ്‍ കരിങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ ആര്‍ക്കിടെക്ട് കെ. ജെ. പീറ്ററിന്‍റെ സഹധര്‍മ്മിണിയുമാണ്. തുന്പമണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം.