പ്രമുഖ വ്യവസായിയും വി.കെ. വീസ് കാറ്ററേഴ്സ് ഉടമയും കണ്ടനാട് സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ കണ്ട നാട് വൈശ്യംപറമ്പിൽ വി. കെ. വർഗീസിന്റെ സഹധർമ്മിണി സുശീല വർഗീസിന്റെ ( റിട്ട. തഹസീൽദാർ ) കർത്താവിൽ നിദ്രപ്രാപിച്ചു.
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 26-ന് വെളളിയാഴ്ച ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ വച്ച് നടന്നു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനെ തുടര്‍ന്ന്…
കോട്ടയം പുത്തൻപള്ളി – മലങ്കര ഓർത്തഡോക്സ് സഭയുടെ സെൻട്രൽ ഭദ്രാസനത്തിൽ ഉൾപ്പെട്ട ദൈവാലയം, പരിശുദ്ധ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉള്ള ദൈവാലയം, ചെറിയപള്ളി മഹായിടവകയുടെ നിയന്ത്രണത്തിലുള്ള ദൈവാലയം, ചെറിയപള്ളി, താഴത്തങ്ങാടി, കാരാപ്പുഴ തുടങ്ങിയ ഇടവകക്കാരുടെ സെമിത്തേരിയുള്ള ദൈവാലയം, ഇതിലെല്ലാമുപരി ഇവിടെ…
അയർലൻഡ്: ഇന്ത്യൻ ഓർത്തഡോൿസ് ചർച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫറൻസിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റെവ :ഫാദർ സഖറിയാ ജോർജ്ജ് നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ,വാട്ടർഫോർഡിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു റ്റി.അലക്സിന്റെയും ,ട്രസ്റ്റീ ഷാജി മത്തായിയുടെയും…
Speech by Fr. Dr. K. M. George at Bethany Centenary Seminar, Kunnamkulam on Feb. 3, 2018 Posted by Joice Thottackad on Sonntag, 4. Februar 2018 Speech by Fr. Dr. K….
2018 ഫെബ്രുവരി 4 – പ. സഭ സകല വാങ്ങിപ്പോയവരെയും സ്മരിക്കുന്ന ഞായറാഴ്ച. വാങ്ങിപ്പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള വാദം തെളിയിക്കുന്നതിന് ഏറ്റവും ഉചിതമായ വേദഭാഗമാണ് 2 മക്കാബിയര്‍ 12 : 33 – 45. നേരത്തെയുണ്ടായിരുന്ന ഈ വേദഭാഗം മലങ്കര സഭയുടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.