അൽ-ഐൻ : രാജ്യത്തിന്റെ 69-ാം റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 26 വെള്ളിയാഴ്ച, അൽ-ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ‘സൈനിക ഐക്യദാർഢ്യ ദിനം’ ആചരിച്ചു. സഭയുടെ സന്താനം വീരമൃത്യു വരിച്ച ലാൻസ് നായിക്ക് സാം ഏബ്രഹാമി നെ അനുസ്മരിക്കുകയും നിര്യാണത്തിൽ…
ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം യാക്കോബ് മാർ ഐറേനിയോസ് പരിയാരം അപ്രേം പള്ളി ഇടവകാംഗവും ബാംഗ്ലൂർ ദയ ഭവൻ മാനേജരുമായ ജിനേഷ് കെ വർക്കി അച്ചന് കുടശ്ശനാട് പള്ളിയിൽ സമ്മാനിക്കുന്നു. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ…
കറ്റാനം വലിയപള്ളി പെരുന്നാൾ മൂന്നാം ദിവസം – തത്സമയം കറ്റാനം വലിയപള്ളി പെരുന്നാൾ മൂന്നാം ദിവസം – തത്സമയം: വി. അഞ്ചിന്‍മേല്‍ കുര്‍ബ്ബാന-#HD_LIVE: അഭിവന്ദ്യ. കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. അലക്സിയോസ്…
മലങ്കര ഓർത്തഡോൿസ് സഭാംഗവും മുൻ എം ജി ഓ സി എസ് എം വൈസ് പ്രസിഡന്റും റവന്യൂ ഇന്റലിജൻസ് മുന്‍ കമ്മീഷണറുമായ ഡോ. റ്റിജുവിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം. ദുബായ് കോൺസിലർ ആയി പ്രവർത്തിച്ചിരുന്ന റ്റിജു ആലുവ യൂ സി കോളേജ്…
A prayer meeting was organized at STOTS in collaboration with the NCCI on 21st Jan 2018. The week of Prayer for Christian unity, January 18-25 is an annual celebration observed…
മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും,ചെങ്ങന്നൂർ ഭദ്രാസന അധിപനുമായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവാ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു
കുടശനാട്: സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജന പ്രസ്ഥാനം സാമൂഹ്യ സേവന രംഗങ്ങളിൽ മികച വ്യക്തി മുദ്ര പതിപ്പിക്കുന്നവർക്ക് നൽകുന്ന യുവദീപ്തി പുരസ്കാരം തിരുവനന്തപുരം ഹോളിക്രോസ് കോൺവന്റ് അംഗമായ സിസ്റ്റർ സൂസന്നക്ക് വി. കുർബ്ബാനാനന്തരം അഭി.ഡോ. യാകോബ് മാർ ഐറേനിയോസ് മെത്രാപോലീത്ത അനുഗ്രഹാശിസുകളോടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.