സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം നൽകി

കുടശനാട്‌: സെന്റ്. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം സാമൂഹ്യ സേവന രംഗങ്ങളിൽ മികച വ്യക്തി മുദ്ര പതിപ്പിക്കുന്നവർക്ക്‌ നൽകുന്ന യുവദീപ്തി പുരസ്കാരം തിരുവനന്തപുരം ഹോളിക്രോസ്‌ കോൺവന്റ്‌ അംഗമായ സിസ്റ്റർ സൂസന്നക്ക്‌ വി. കുർബ്ബാനാനന്തരം അഭി.ഡോ. യാകോബ്‌ മാർ ഐറേനിയോസ്‌ മെത്രാപോലീത്ത അനുഗ്രഹാശിസുകളോടെ നൽകി. ആദര സൂചകമായി പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.