തോമസ് മാർ അത്താനാസിയോസ് തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സീനിയർ മെത്രാപ്പോലീത്തായും,ചെങ്ങന്നൂർ ഭദ്രാസന അധിപനുമായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവാ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു