ഫാ. ജിനേഷ് കെ. വർക്കി സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം ഏറ്റുവാങ്ങി

vascript' src='http://pagead2.googlesyndication.com/pagead/show_ads.js'>

ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം യാക്കോബ് മാർ ഐറേനിയോസ് പരിയാരം അപ്രേം പള്ളി ഇടവകാംഗവും ബാംഗ്ലൂർ ദയ ഭവൻ മാനേജരുമായ ജിനേഷ് കെ വർക്കി അച്ചന് കുടശ്ശനാട്‌ പള്ളിയിൽ സമ്മാനിക്കുന്നു.

ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു.